Kerala Mirror

March 20, 2024

ഇലക്ട്രോണിക് വാഹനങ്ങളുടെ തീരുവ കുത്തനെ കുറച്ചു; 5 വർഷത്തേക്ക് 15 ശതമാനം മാത്രം

ഇലക്ട്രോണിക് വാഹനങ്ങളുടെ വില വൻതോതിൽ കുറയ്ക്കുന്ന പുതിയ വൈദ്യുത വാഹന നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇ.വികളുടെ ഇറക്കുമതി തീരുവ അഞ്ചുവർഷത്തേയ്ക്ക് 15 ശതമാനമായാണ് കുറച്ചത്. ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും. നിലവിലെ 70 […]