Kerala Mirror

April 23, 2024

ഇന്ത്യക്കാർക്ക് ആശ്വാസം; ഷെന്‍ഗെന്‍ വിസയിൽ പരിഷ്കാരവുമായി യൂറോപ്യൻ യൂണിയൻ

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെന്‍ഗെന്‍ വിസകള്‍ ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കും. ഇതോടെ ഓരോ യാത്രയ്ക്കും പ്രത്യേക ഷെന്‍ഗെന്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. […]