ബ്രസൽസ്: റഷ്യൻ എണ്ണയിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഡീസൽ അടക്കമുള്ള ഉത്പന്നങ്ങൾ യൂറോപ്യൻ യൂണിയനിൽ വിൽക്കുന്നതു തടയാൻ നടപടി എടുക്കുമെന്നു യൂണിയന്റെ വിദേശനയ മേധാവി ജോസഫ് ബോറെൽ ഫിനാൻഷൽ ടൈംസിനു നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ […]