ബ്രസൽസ് : യുക്രെയ്ൻ വിഷയത്തിൽ അടിയന്തര യോഗം വിളിച്ച് യുറോപ്യൻ നേതാക്കൾ. യുദ്ധം തീർക്കാനുള്ള സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് യുറോപ്യൻ രാഷ്ട്രതലവൻമാരുടെ നടപടി. പാരീസിലാവും യോഗം നടക്കുക.യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറും യോഗത്തിൽ പങ്കെടുക്കും. നാറ്റോയിലെ […]