Kerala Mirror

July 7, 2024

യൂറോ കപ്പ് : പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി ഇം​ഗ്ലണ്ട് സെമിയിൽ

മ്യൂണിക്ക് : പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി ഇം​ഗ്ലണ്ട് യൂറോ കപ്പ് സെമിയിൽ. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1നു സമനിലയിൽ അവസാനിച്ചപ്പോൾ വിധി നിർണയിച്ചത് പെനാൽറ്റി. അഞ്ചിൽ അഞ്ച് കിക്കുകളും […]