Kerala Mirror

June 14, 2024

തിരുവനന്തപുരം- അബുദാബി സെക്ടറിൽ രണ്ടാം സർവീസുമായി ഇത്തിഹാദ്

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി തുടങ്ങുന്നു. ഇത്തിഹാദ്  എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് ജൂൺ 15 ന് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസ്. അബുദാബിയിൽ നിന്ന് രാത്രി […]