Kerala Mirror

March 8, 2026

പറവൂരില്‍ വിഡി സതീശനെതിരെ ഇടി ടൈസണ്‍ എൽഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഇ ടി ടൈസണ്‍ മത്സരിച്ചേക്കും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ടൈസണെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായത്. നിലവില്‍ കൈപ്പമംഗലം […]