തിരുവനന്തപുരം : എരുമേലി കണമലയിലെ കാട്ടുപോത്ത് ആക്രമണം ചില സംഘടനകൾ ജനവികാരം സർക്കാരിനെതിരാക്കാനും പ്രതിഷേധം ആളിക്കത്തിക്കാനും ശ്രമിച്ചുവെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. സാധാരണ ഗതിയിൽ കാട്ടുപോത്തിന്റെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാറില്ല. സംഭവത്തിൽ വനംവകുപ്പ് സമയോചിതമായി ഇടപെട്ടുവെന്നും […]