ഭോപാൽ : മധ്യ പ്രദേശിലെ പന്നാ മേഖലയിൽ ക്ഷേത്രാചാരം ലംഘിച്ച് ശ്രീകോവിലിനുള്ളിൽ പൂജയ്ക്കായി പ്രവേശിച്ച രാജകുടുംബാംഗമായ വനിതയെ വലിച്ചിഴച്ച് പുറത്തിറക്കി. ഇവർക്കെതിരെ അതിക്രമിച്ച് കയറലിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. പന്നാ മേഖലയിലെ മുൻ […]