Kerala Mirror

March 28, 2024

സീറ്റ് നിഷേധിക്കപ്പെട്ടതിന് ആത്മഹത്യക്ക് ശ്രമിച്ച ഈ​റോ​ഡ് എം​പി അ​ന്ത​രി​ച്ചു

ഈ​റോ​ഡ്: സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ് എം​പി ഗ​ണേ​ശ​മൂ​ർ​ത്തി അ​ന്ത​രി​ച്ചു. കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ഗ​ണേ​ശ​മൂ​ർ​ത്തി​യെ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.എം​ഡി​എം​കെ നേ​താ​വാ​യ ഗ​ണേ​ശ​മൂ​ർ​ത്തി 2019ൽ […]