Kerala Mirror

September 4, 2024

എറണാകുളം-യെലഹങ്ക ഓണം സ്പെഷ്യൽ ട്രെയിൻ, ഇന്ന് മുതൽ സർവീസ് ആരംഭിക്കും

കൊച്ചി : എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തിൽ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ്. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. സെപ്റ്റംബർ നാല്, ആറ് […]