കൊച്ചി : മാർപാപ്പയുടെ നിർദേശത്തിനനുസരിച്ച് ക്രിസ്‌മസിന് പാതിരാകുർബാന അൾത്താര അഭിമുഖമായി നടത്തി സെന്റ് മേരീസ് ബസിലിക്ക തുറക്കാൻ വൈദികർ ധാരണയായി. ക്രിസ്‌മസ് ദിനത്തിലെ മറ്റു കുർബാനകളെല്ലാം പഴയതുപോലെ ജനാഭിമുഖമായി നടത്താനുമാണ് തീരുമാനം. ഇത് നടപ്പാക്കാൻ അൽമായ […]