Kerala Mirror

April 15, 2024

എറണാകുളത്തുനിന്നും കൊലപാതകം വരെ ..സോഷ്യൽ മീഡിയയിൽ തരംഗമായി ട്രെയിൻ ബോർഡ്

ന്യൂഡൽഹി : എറണാകുളത്തുനിന്നും കൊലപാതകം വരെ ട്രെയിൻ. ബോർഡ് കണ്ടവർ ഞെട്ടി. സംഭവം മനസിലായതോടെ ഇന്ത്യൻ റെയിൽവേയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. എറണാകുളത്തുനിന്ന് റാഞ്ചിയിലെ ഹാട്ടിയയിലേക്ക് ആഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്തുന്ന ഹാട്ടിയ- എറണാകുളം എക്സ്പ്രസിനാണ് […]