Kerala Mirror

September 29, 2023

105 പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യവുമായി എറണാകുളം ജനറൽ ആശുപത്രിക്ക് പുതിയ കാൻസർ ബ്ലോക്ക്

കൊച്ചി : 105 പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യവുമായിഎറണാകുളം ജനറൽ ആശുപത്രിക്ക് പുതിയ കാൻസർ ബ്ലോക്ക്.  25 കോടി രൂപ ചെലവഴിച്ച്‌ ആറുനിലകളിലായി അത്യാധുനികസൗകര്യങ്ങളോടെയാണ്  ക്യാൻസർ കെയർ മന്ദിരം നിർമിച്ചിട്ടുള്ളത്. സിഎസ്‌എംഎല്ലുമായി ചേർന്ന്‌ ഇൻകെലാണ്‌ കെട്ടിടം […]