കൊച്ചി :: തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പരാതിയിൽ കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു. എൺപതു ശതമാനം വിലക്കുറവുമായി ആരംഭിച്ച മെഡിക്കല്‍ സ്റ്റോറാണ് ജില്ലാ കളക്ടർ ഇടപെട്ട് പൂട്ടിച്ചത്.വിലക്കുറവിൽ മരുന്നുകൾ വിതരണം ചെയ്യുന്നത് വോട്ടർമാരെ […]