Kerala Mirror

September 10, 2024

പി​ണ​റാ​യി പ​ര​നാ​റി, മു​ഖ്യ​മ​ന്ത്രിക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​വു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​വു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. മു​ഖ്യ​മ​ന്ത്രി​യെ പ​ര​നാ​റി​യെ​ന്നും കോ​വ​ര്‍ ക​ഴു​ത​യെ​ന്നു​മാ​ണ് ഷി​യാ​സ് വി​ശേ​ഷി​പ്പി​ച്ച​ത്.പ​റ​വൂ​രി​ല്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷി​യാ​സ്. മാ​ന​വും അ​ഭി​മാ​ന​വും ആ​ത്മാ​ഭി​മാ​ന​വും […]