Kerala Mirror

September 20, 2023

ഇ​ഡി ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്

കൊ​ച്ചി : ഇ​ഡി ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി. സെ​ന്‍​ട്ര​ല്‍ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. വ​ട​ക്കാ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഹെ​ല്‍​ത്ത് […]