കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ വത്തിക്കാൻ പ്രതിനിധി സിറിൽ വാസിൽ ഇന്ന് കൊച്ചിയിലെത്തും. ഏകീകൃത കുർബാന നടത്തണമെന്ന മാർപാപ്പയുടെ നിർദ്ദേശത്തെ തുടർന്നാണ് മാർ സിറിൽ വാസിൽ വീണ്ടുമെത്തുന്നത്. സെന്‍റ് മേരീസ് ബസലിക്കയിൽ ഏകീകൃത […]