Kerala Mirror

September 21, 2024

ഇറാം സ്കിൽസ് അക്കാദമിയിലൂടെ മഹീന്ദ്രയിൽ മുന്നൂറിലധികം പേർക്ക് തൊഴിൽ

കുന്നംകുളം : ഇറാം സ്കിൽസ് അക്കാദമി, ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്രയുമായി ചേർന്ന് രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ മുന്നൂറിലധികം പേർക്ക് തൊഴിൽ നൽകും. മഹീന്ദ്രയുടെ കേരളത്തിലെ വാഹന വർക്ക്ഷോപ്പുകളിലാണ് ഐടിഐ, പോളിടെക്‌നിക്, […]