Kerala Mirror

August 31, 2024

പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി: മിഡില്‍ഈസ്റ്റില്‍ നിന്നടക്കം നിക്ഷേപം വരും, കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് ഡോ. സിദ്ദിഖ് അഹമ്മദ്

കൊച്ചി : കേന്ദ്ര സർക്കാർ പാലക്കാട് പ്രഖ്യാപിച്ച ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് ഇറം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സിദ്ദിഖ് അഹമ്മദ്. കേരളത്തിനും തമിഴ്‌നാടിനും ഒരുപോലെ ഗുണംചെയ്യുന്ന […]