ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ വമ്പൻ പോരാട്ടത്തിൽ ചെൽസിയും ലിവർപൂളും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മൈതാനത്ത് നിന്ന് മടങ്ങിയത്. 18-ാം മിനിറ്റിൽ മുഹമ്മദ് സലാ നൽകിയ […]