Kerala Mirror

January 20, 2024

ജനനത്തീയതി തെളിയിക്കാൻ ആധാർ പറ്റില്ലെന്ന് ഇപിഎഫ്ഒ

ന്യൂഡൽഹി: ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ഇനി മുതൽ ആധാർ കാർഡ് സ്വീകരിക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). യുഐഡിഎഐ യുടെ (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) നിർദ്ദേശപ്രകാരമാണ് തീരുമാനം. ആധാറിന് പകരം രേഖകളാണ് […]