തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ വൃത്തികെട്ട രാഷ്ട്രീയക്കാരനെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അശ്ളീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്. ഇപ്പോള്‍ […]