Kerala Mirror

September 14, 2024

യെച്ചൂരിയെ പറ്റി ചോദിക്കൂ; മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല’ : ഇപി ജയരാജന്‍

ന്യൂഡല്‍ഹി : അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ഇപി ജയരാജന്‍ ഡല്‍ഹി കേരള ഹൗസില്‍ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. മുഖ്യമന്ത്രി താമസിച്ചിരുന്ന […]