തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടു കൂടി കേരളത്തിലെ ആളുകള്‍ ഹൈസ്പീഡ് ട്രെയിന്‍ വേണമെന്ന് ചിന്തിക്കാന്‍ തുടങ്ങിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെ റെയിലിന്റെ സര്‍വേക്കല്ലും പിഴുതുനടന്നവര്‍ ആ കല്ലുമായി ഇപ്പോള്‍ വന്ദേഭാരതില്‍ കയറുകയാണെന്ന് […]