തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിനാലാണ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ തെരഞ്ഞെടുപ്പ് ദിവസം തന്നെ വിശദീകരണം നൽകിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.വിശദീകരിച്ചില്ലെങ്കിൽ ആരോപണം നിഷേധിക്കുന്നില്ല എന്ന് വാർത്ത വരും. നിഷേധിച്ചില്ലെന്ന വാർത്ത ഒഴിവാക്കാനാണ് […]
നന്ദകുമാറിന്റെ പറ്റിപ്പിൽ പെടാതിരിക്കാനുള്ള ബുദ്ധി തനിക്കുണ്ട് : ഇപി ജയരാജൻ