Kerala Mirror

March 17, 2024

ബി­​ജെ­​പി സ്ഥാ­​നാ​ര്‍­​ഥി­​ക​ള്‍ മി­​ക­​ച്ച­​താ​ണെ­​ന്ന് പ­​റ​ഞ്ഞ­​ത് ജാ­​ഗ്ര​ത ഉ­​ണ്ടാ­​കാൻ : മലക്കം മറിഞ്ഞ് ഇപി

ക­​ണ്ണൂ​ര്‍: ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ മ​ത്സ­​രം എ​ല്‍­​ഡി­​എ​ഫും ബി­​ജെ­​പി​യും ത­​മ്മി­​ലാ­​ണെ­​ന്ന നി­​ല­​പാ­​ടി​ല്‍ മ​ല­​ക്കം മ­​റി­​ഞ്ഞ് ഇ­​ട­​തു­​മു​ന്ന­​ണി ക​ണ്‍­​വീ­​ന­​ര്‍ ഇ.​പി.​ജ­​യ­​രാ­​ജ​ന്‍. മ​ത്സ­​രം ആ­​രൊ­​ക്കെ ത­​മ്മി­​ലാ­​ണെ­​ന്ന് പ്ര­​ത്യേ­​കം പ­​റ­​യേ­​ണ്ട­​തി­​ല്ലെ­​ന്ന് ഇ.​പി പ­​റ​ഞ്ഞു.ഒ­​രു സം­​ശ­​യ­​ത്തി​നും ഇ­​ട­​മി​ല്ലാ­​ത്ത­​വി­​ധം മു­​ഖ്യ­​മ​ന്ത്രി ത­​ന്നെ ഇ­​ത് വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടു­​ണ്ട്. […]