Kerala Mirror

January 7, 2024

പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ കൂട്ടിലാക്കി; മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടും

കൽപറ്റ/മലപ്പുറം: തമിഴ്നാട് പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂട്ടി കൂട്ടിലാക്കി. മുതുമലയിലെ ഉൾക്കാട്ടിൽ തുറന്നുവിടാനാണു നീക്കം. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പുലിയെ തങ്ങളെ കാണിക്കാതെ കൊണ്ടുപോയെന്നു നാട്ടുകാർ പറയുന്നു. നരഭോജിയായ പുലിയെ തന്നെയാണോ […]