കോൽക്കത്ത: ലോകകപ്പിൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനെതിരേ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.നെതർലൻഡ്സിനെതിരേ വിജയിച്ച അതേ ടീമിനെ നിലനിർത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം പാക് ടീമിൽ […]