Kerala Mirror

July 30, 2023

ബ്രോഡ് അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കി, വിരമിക്കൽ പ്രഖ്യാപനം ആഷസ് പരമ്പരയിലെ അവസാന മത്സരത്തിനിടെ

ലണ്ടൻ: ആഷസ് പരമ്പരയില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം മത്സരം തന്റെ അവസാനത്തേത് ആകുമെന്നും ഈ മത്സരത്തോടെ അന്താരാഷ്ട്ര കരിയർ മതിയാക്കുകയാണെന്നും ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. 17 വർഷത്തെ കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. […]