ഹൈദരാബാദ്: ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആദ്യദിനം തന്നെ 246 റൺസിനു പുറത്തായി. 70 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സിന് മാത്രമാണ് മികച്ച സ്കോർ കണ്ടെത്താനായത്. സ്പിന്നിനെ […]