Kerala Mirror

March 9, 2025

ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റം; റവന്യൂ വകുപ്പിന് പിന്നാലെ വനംവകുപ്പും അന്വേഷണം തുടങ്ങി

ഇടുക്കി : ഇടുക്കി പരുന്തും പാറയിലെ കയ്യേറ്റത്തിൽ റവന്യൂ വകുപ്പിന് പിന്നാലെ വനം വകുപ്പും അന്വേഷണം തുടങ്ങി.കോട്ടയം ഡിഎഫ്ഒ എൽ.രാജേഷിനാണ് അന്വേഷണച്ചുമതല. റവന്യൂ ഭൂമിക്ക് പുറമെ വനമേഖലയിലും കയ്യേറ്റമുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് പി.സി.സി.എഫ് വകുപ്പുതല അന്വേഷണത്തിന് […]