മലപ്പുറം: നിയമനക്കോഴ കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പ്രതി ബാസിത്തുമായി അന്വേഷണസംഘം മലപ്പുറത്തേയ്ക്ക് തിരിച്ചു.അഞ്ച് ദിവസത്തേയ്ക്കാണ് ബാസിത്തിനെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചത്. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഇനി രണ്ട് ദിവസം ബാക്കിനില്‍ക്കേയാണ് ഇയാളെ […]