പത്തനംതിട്ട: നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. തേനിയില്‍നിന്ന് പത്തനംതിട്ട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.നേരത്തേ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് തട്ടിപ്പ് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും […]