വയനാട് : ജോയിന്‍റ് കൗൺസിൽ നേതാവ് പ്രജിത്തിനെതിരെ ഗുരുതര ആരോപണവുമായി വയനാട് കലക്ടറേറ്റിൽ ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരി . പ്രജിത്ത് ലൈംഗികച്ചുവയോടെ പല തവണ സംസാരിച്ചു. ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും ജീവനക്കാരി. […]