Kerala Mirror

December 22, 2023

വരാനാകില്ല ബൈഡന്‍ ; റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി മക്രോൺ

ന്യൂഡല്‍ഹി : അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയാണ് സര്‍ക്കാര്‍ ആദ്യം ക്ഷണിച്ചത്. എന്നാല്‍ ജനുവരിയില്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ ബൈഡന്‍ […]