ദുബായ് : കനത്ത മഴയെത്തുടർന്ന് ദുബായിൽനിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇൻ എമിറേറ്റ്സ് എയർലൈൻ താൽക്കാലികമായി നിർത്തിവച്ചു. വിമാനം പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും യാത്രക്കാർ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ അറിയിച്ചു. പ്രശ്ന ബാധിതരായ ഉപയോക്താക്കൾക്ക് റീബുക്കിങ്ങിനായി […]