ന്യൂഡൽഹി : തുടർച്ചയായ രണ്ടാം ദിവസവും അടിയന്തരാവസ്ഥ പാർലമെന്റിൽ ചർച്ചയാക്കി ഭരണപക്ഷം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലാണ് അടിയന്തരാവസ്ഥ ചർച്ചയിൽ നിർത്താനായി ഭരണപക്ഷം ശ്രമിച്ചത്. 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണം […]