Kerala Mirror

November 25, 2023

കുസാറ്റ് ദുരന്തം : നവ കേരള സദസിലെ ആഘോഷ പരിപാടികൾ ഒഴിവാക്കി ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോ​ഗം

കോഴിക്കോട് : കുസാറ്റിലുണ്ടായ ദാരുണ അപകടത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടിയന്തര യോ​ഗം ചേർന്നു. നവ കേരള സദസിന്റെ ഭാ​ഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോടാണ്. കോഴിക്കോട് ​ഗസ്റ്റ് ഹൗസിലായിരുന്നു യോ​ഗം.  ദുഃഖസൂചകമായി നാളെ […]