Kerala Mirror

June 16, 2024

വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യപ്പെടാമെന്ന് മസ്‌ക് , പിന്തുണച്ച് രാഹുൽഗാന്ധിയും അഖിലേഷ് യാദവും

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇ.വി.എം) ഹാക്ക് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ടെസ്‌ല, സ്‌‌പേസ് എക്സ് മേധാവി ഇലോൺ മസ്‌ക്. അതിനെ എതിർത്ത് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ എക്‌സ് പ്ളാറ്റ്ഫോമിൽ തർക്കം. […]