Kerala Mirror

February 2, 2024

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന മാനന്തവാടി നഗരത്തിൽ,  മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി

മാനന്തവാടി: ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മാനന്തവാടിയിൽ ഭീതി പരത്തുന്നു. കോടതി വളപ്പിൽ കയറിയ ഒറ്റയാൻ കെ എസ് ആർ ടി സി ഡിപ്പോയുടെ സമീപത്തേക്ക് നീങ്ങുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തുണ്ട്. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് […]