Kerala Mirror

December 21, 2023

മാമലക്കണ്ടത്ത് കിണറ്റിൽ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപെടുത്തി

മാമലക്കണ്ടം : എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ ആനയെയും കുട്ടിയെയും രക്ഷപെടുത്തി. ജെസിബി ഉപയോ​ഗിച്ചാണ് രക്ഷപെടുത്തിയത്. ഇന്ന് പുലർച്ചെയാണ് ആനയും കുട്ടിയും കിണറ്റിൽ വീണത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥരെത്തിയാണ് രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥനെ ആന ആക്രമിച്ചു. […]