തിരുവനന്തപുരം : ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. പൊഴിയൂര്‍ മഹാദേവ ക്ഷേത്ര ഉത്സവത്തിനിടെ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പാറശാല ശിവശങ്കരനെന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. തുടര്‍ന്ന് ആന ക്ഷേത്രത്തിന്റെ […]