തൃശൂര്‍ : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിയ ആന ഇടഞ്ഞു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. പതിനൊന്ന് ആനകള്‍ ആണ് ആനയൂട്ടിന് എത്തിയത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊട്ടിലായ്ക്കാല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെയാണ് കൊളക്കാടന്‍ കുട്ടിശങ്കരന്‍ […]