കൊച്ചി : തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്ര ഉത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് തേടി ദേവസ്വം നല്കിയ ഉപഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ.കെ. ജയയശങ്കരന് നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് […]