Kerala Mirror

March 24, 2024

ആറാട്ടുപുഴ ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു

തൃശൂർ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. ഞായറാഴ്ച്ച രാവിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ആന ഇടഞ്ഞത്. വടക്കുംനാഥൻ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിനോട് ചേർന്നുള്ള വഴിയിലൂടെ […]