Kerala Mirror

March 15, 2024

ഇലക്ട്രൽ ബോണ്ടിലൂടെ  ബിജെപിക്ക് കിട്ടിയത് 11,562.5 കോടി,പട്ടികയിൽ ഇല്ലാത്തത് സിപിഎമ്മും സിപിഐയും

ന്യൂഡൽഹി : ഇലക്ട്‌റൽ ബോണ്ടുകളിൽ 75 ശതമാനം ബിജെപിക്ക്. വാക്സിൻ നിർമ്മാണക്കമ്പനി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെയുള്ള വമ്പന്മാർ പട്ടികയിലുണ്ട്. പ്രസിദ്ധീകരിച്ച പട്ടികയിൽ ആര് ആരുടെ കൈയിൽ നിന്ന് വാങ്ങി എന്ന വിവരമില്ല. പണം വാങ്ങിയ പാർട്ടികളും […]