തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധം ശക്തമായതോടെ സബ്‌സിഡി ഒഴിവാക്കാനുള്ള നീക്കത്തില്‍ സര്‍ക്കാരിന് പുനര്‍ചിന്തനം. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡി തുടരുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി […]