Kerala Mirror

August 16, 2023

നിരക്ക് വർധന ചർച്ചയിലില്ല , വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാനായി സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

തിരുവനന്തപുരം  : വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാനായി സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം നടക്കും. പ്രതീക്ഷിച്ച മഴ ലഭിക്കാതെ അണക്കെട്ടുകളിൽ ജലനിരപ്പ്‌ താഴ്‌ന്നതോടെ അധിക വൈദ്യുതി ഉൽപ്പാദനം അസാധ്യമായതും പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങാൻ ദിവസവും 15 […]