Kerala Mirror

December 5, 2024

വൈദ്യുതി നിരക്ക് വർധിക്കുമോ? തീരുമാനം ഇന്ന് അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ അം​ഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും. […]